ലണ്ടന്‍: പലസ്തീനെ രാഷ്ട്രമായി അംഗീകരിച്ച് യുണൈറ്റഡ് കിങ്ഡം (യുകെ). വിഡിയോ പ്രസ്താവനയിലൂടെയാണ് യുകെ പ്രധാനമന്ത്രി കെയിര്‍ സ്ററാര്‍മര്‍ ഇക്കാര്യം അറിയിച്ചത്.
ക്യാനഡയും ഓസ്ട്രേലിയയും പലസ്തീനെ രാഷ്ട്രമായി അംഗീകരിച്ചതിനു പിന്നാലെയാണ് യുകെയും പലസ്തീനെ അംഗീകരിക്കുന്നത്. പലസ്തീനെ അംഗീകരിക്കുന്നതായി ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവല്‍ മാക്രോണ്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. യുഎന്‍ പൊതുസഭ ചേരുന്നതിനു മുന്നോടിയായാണ് നിര്‍ണായക തീരുമാനം.

Comments: